Search This Blog
Saturday, January 15, 2011
ആദിമ വിശുദ്ധികളുടെ ഗ്രാമം
പാപ്പാല.മാനവ വംശത്തിന്‍റെ ആദിമ വിശുദ്ധികളുടെ ഈ ഗ്രാമം എന്‍റെ ജീവിത വഴികളുടെ ഒഴിവാക്കാന്‍ വയ്യാത്ത ഭാഗമായിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷം കഴിയുന്നു. കടുത്ത പട്ടിണിയുടെയും വിട്ടൊഴിയാത്ത മാറാ വ്യാധികളുടെയും ബാന്ധവത്തില്‍ നുറുങ്ങി കഴിയുമ്പോഴും ഒത്തിരിയൊന്നും അവര്‍ തകരുന്നതോ കരയുന്നതോ ഞാന്‍ കണ്ടിട്ടില്ല. പ്രിയപ്പെട്ടവരുടെ ശവക്കുഴിയിലേക്ക് ഒരു പിടി മണ്ണും കൈക്കുടന്ന നിറയെ സൂക്ഷിച്ച പൂക്കളും ഒരു എങ്ങലോടെ വാരിയെരിഞ്ഞിട്ടു ഒരു കട്ടന്‍ ചായയിലെക്കും ഒരു ബീഡിപ്പുകയുടെ നാടന്‍ സുരക്ഷിതത്തിലെക്കും ഒരു ഹാങ്ങോവറും ഇല്ലാതെ അവര്‍ മടങ്ങുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്... എന്‍റെ രണ്ടു മക്കളെയും കാന്‍സര്‍ കൊണ്ടുപോയച്ചാ, എല്ലാ മാസവും അവരുടെ കുഴിക്കരികെ നമുക്ക് പോയി നില്‍ക്കണം എന്ന് കണ്ണ് നിറയാതെ പറയുന്ന ഒരു അപ്പന്‍ എന്‍റെ അദ്ഭുതങ്ങളുടെ ഭാഗമാണിപ്പോഴും...
ജീവിതാനുഭവത്തിന്റെ പൊള്ളല്‍ കൊണ്ട് പാകം വന്നു പരുക്കരായ എന്‍റെ പാപ്പാലക്കാരെയാണ് നിങ്ങള്‍ കരയിച്ചത്. സ്നേഹം കൊണ്ട്... കണ്ടില്ലെന്നു നടിക്കാനാവാത്ത സ്വാഭാവികഭാവങ്ങള്‍ കൊണ്ട്..തീണ്ടലും അയിത്തവും ഇല്ലാത്ത സുകൃതം കൊണ്ട്.. ജനിച്ച നാളു മുതല്‍ ഇങ്ങോട്ട് തങ്ങള്‍ താഴ്ന്നവരാനെന്നു കേട്ട് വളര്‍ന്ന അവരുടെ കാതുകളില്‍ അവര്‍ വലിയവര്‍ ആണെന്ന് ഒരായിരം തവണ പറഞ്ഞും പറയാതെയും നിങ്ങള്‍ കേള്‍പ്പിച്ചപ്പോള്‍ അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞിരുന്നു... സത്യം..
ഇനിയെന്നും ഞാന്‍ നിങ്ങളെയോര്‍ക്കും എന്‍റെ ജപനാഴികകളില്‍. നിങ്ങള്ക്ക് ജന്മം തന്ന മാതാപിതാക്കള്‍ക്ക് മുന്‍പില്‍ ഞാനെന്‍റെ കരം കൂപ്പുന്നു. ഹൃദയം കൊണ്ട് ഞാനവരുടെ പാദം തൊടുന്നു. ആദരവോടെ.........
Monday, December 13, 2010

A few years ago, a true story about a great player of his time, namely Arthur Ashe shuddered my thoughts like anything. He was African-American and had millions of fans all over the world. A great player and a thorough gentleman,In 1975, Ashe won Wimbledon, unexpectedly defeating Jimmy Connors.
In 1988, Ashe discovered he had contracted HIV during the blood transfusions he had received during one of his two heart surgeries. He and his wife kept his illness private until 1992, when the news leaked. Soon Ash started getting lots of mail.
Many asked him as to why did God choose him of all the people while he had not done anything wrong in his life? To this Ashe’s reply was, “All over the world some million teenagers aspire to become tennis players. Out of these million may be a hundred thousand reach to some sort of proficiency. Of them only a few thousand play in some circuit and only a hundred or so play the grand slam. Finally only two reach the final of Wimbledon. When I was standing with the trophy of Wimbledon in my hand I never questioned God “Why Me?” And now what right do I have to ask God “Why Me?” Ashe died in 1993.
Questioning the misfortunes that fall upon our peaceful days has almost become one of our habits to the extend of forgetting every graceful gift that life brought to us all through these years. Contentment is a virtue that the market cannot offer. It should arise from our innermost being. the tragedy of life is to pass days and months without raising our minds in gratitude to that unseen love that overshadows our fragile lives. Live with your hands folded and eyes tearful and that alone makes you human in letter and spirit
Saturday, August 21, 2010
ENCOUNTER

It was a very fine morning. Though I woke up late, the loud devotional songs from my friend's room came as a sudden reminder of a holiday which compelled me to shrink into the bed’s embrace once again. But like all delights those the world offers this too did not last long. The most disliking ring of the calling bell prompted me to depend on the legs and spine once again, after a total dismissal of them for more than six hours.
A man in torn cloths and with worn out face was waiting outside. My opening the door and his hasty retreat happened simultaneously. Not realizing what exactly was happening between two beggars [one, of course a privileged one],I followed him with irregular steps.
He stopped at the gates and I too. He sat there on the bare sand and i stood. With a sudden flash of realisation i returned to my room and got hold of a packet of bread and one of my old shirts. He wore the new shirt and I offered him the bread. Holding the bread packet tightly to his chest he remained silent for a while. I whispered, "Please have your food." He looked at me and smiled, stood in firm foots, and tore open the packet. Suddenly i noticed his dirty hands with long nails, each with its own fund of dirt in it. He broke the bread and with trembling hands offered me my share and told in an antique voice, "take it, and please have your food."
Tearfully i went back. Tears almost blinded my eyes and I forgot the many a time trodden path.
That was my last encounter with my Master... and that was before i murdered the child in me and hurled it into the sea.
It is years since i met him, and every morning i expect the ringing of the calling bell in vain…
Friday, August 20, 2010
ജ്യോതിര്‍ഗമയ
ഇന്നലെ രാത്രിയില്‍ നിലവിളികളോടെ ഒരമ്മ വിളിച്ചിരുന്നു.
"എല്ലാ തിന്മകളിലും ജീവിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ കൂടെ ഞാന്‍ എങ്ങനെ ജീവിക്കും" എന്ന് നൊന്തു പറഞ്ഞുകൊണ്ട്.
നിദ്രാ വിവശമായ ഒരു പാതിരാവിനെയും പിന്നിട്ടു പകല്‍ വെളിച്ചത്തിലേയ്ക്കു മിഴി തുറന്ന എന്നെ കാത്തിരുന്നത്എന്തൊക്കെ ആയിരുന്നു! . അന്‍പതിനായിരത്തില്‍ കൂടുതല്‍ മാസ ശമ്പളം വാങ്ങുന്ന ഒരാള്‍. സന്തോഷങ്ങള്‍ മാത്രം വിളംബിക്കിട്ടിയ വാഴ്വിന്റെ ഊട്ടുമേശ. മനസ്സ് കൊതിക്കുന്നതൊക്കെ വിരല്‍ തുമ്പിലും വിളിപ്പാടകളെയും. എന്നിട്ടും ഈ മനുഷ്യരൊക്കെ ഇങ്ങനെ ഹൃദയത്തിന്‍റെ നനുത്ത തൂവലുകള്‍ക്കടിയില്‍ ക്രൌര്യ നഖങ്ങള്‍ ഒളിപ്പിച്ചുവക്കുന്നത് എന്തുകൊണ്ട്?
പ്രസവിച്ചവര്‍ക്കെല്ലാം അമ്മയുടെ മുഖമില്ലാത്തത് എന്തേയെന്ന പൊള്ളിക്കുന്ന ചിന്ത അമ്മയുടെ കണ്ണീര്‍ ചരടുകളെ ഭേദിച്ച് പൊരി വെയിലത്തേക്ക് നടന്നകന്ന ഒരാളുടെ അനാഥ സായാഹ്നങ്ങളെ ചുടു കാറ്റായി വന്നു പോതിഞ്ഞിട്ടുണ്ട്. ദൈവത്തിനു ഒരേ സമയം എല്ലായിടത്തും എത്താന്‍ ആവാത്തത് കൊണ്ട് അവന്‍ ഭൂമിയില്‍ അമ്മമാരെ ജനിപ്പിച്ചു എന്ന് വര്‍ണ അക്ഷരങ്ങളില്‍ ചുവരില്‍ എഴുതി വച്ചിരുന്നത് ഇന്നയാള്‍ കീറിക്കളയും. രാക്ഷസ ജന്മങ്ങളെ കൊണ്ട് നിറയുകയാണ് ദൈവരാജ്യത്തിന്റെ ബീജങ്ങളെ ഗര്‍ഭം ധരിച്ച ഭൂമി. Yeats ന്‍റെ കവിത പോലെ, "the best lack all conviction while the worst are full of intense passions". ക്രിസ്തുവിന്‍റെ രണ്ടാം വരവ് എന്തായാലും വൈകും അച്ചാ എന്ന്, അലഞ്ഞു നടക്കുന്ന ജോസഫ് ചേട്ടന്‍ ഇന്നലെയും സങ്കടപ്പെട്ടു. പിറവിയെടുക്കാന്‍ രാക്ഷസ രൂപികള്‍ നിഴലുകളായി ബെതല്‍ഹെമിലേക്ക് ഇഴഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് കവി പറഞ്ഞത് വെറുതെയല്ല.
സ്നേഹം അറ്റുപോയ ഇടങ്ങള്‍ എങ്ങനെ അനന്തര തലമുറകള്‍ക്ക് സംസ്കാരം പകര്‍ന്നു നല്‍കും? മനസ്സില്‍ ഇരുട്ട് നിറഞ്ഞവര്‍ എങ്ങനെ അനാദിയായ ഗുരു പരമ്പരകളിലെ കണ്ണികള്‍ ആയി മാറും?
സുകൃതം നിറഞ്ഞൊഴുകുന്ന ആയിരം സൂര്യതേജസ്സുള്ള എന്‍റെ ഗുരുക്കളുടെ പാദാരവിന്ദങ്ങളില്‍ മുഖം ചേര്‍ത്ത് ഞാനൊന്ന് ഉറക്കെ കരഞ്ഞോട്ടെ.........
Thursday, August 19, 2010
I LIKE A TEACHER WHO
I like a teacher who gives you something to take home to think about besides homework", said Edith Ann. Modern education has reached a stage where to be educated more means to be savages. The over concentration on head undermining the heart has brought the educationalists to stage of disproportioned growth where man almost looks like a beast and confirms it by his acts. To me a way out seems to be really difficult.
The question that haunts me over and over is this; “Is teaching only an intellectual exercise? You say not to use the term teacher because we are only facilitators. True! But what do you facilitate? Is it only the paralysed lessons from your worn out syllabus which lie waiting the last trumpets of the angels of death?
The basic requirement of a teacher is not the degrees but the ability to be human and considerate in this valueless world. One who is not able to impress, how can he impart? Otherwise the age old proverb will come true….. “A professor is one who talks in someone else's sleep.”
Wednesday, August 18, 2010
LAMENT

At the age of fifteen I was snatched away from the breasts of my home.
Home like mother, from that on, always expected the footsteps of someone coming back. Home is the place where you find yourself in your ingenuity. True, home is not a structure but a situation.I know that was the only place where I could cry without any inhibitions. That is the only place where your feelings understood in letter and spirit. You are accepted as the way you are.
I can’t return to my home; where I am now has not become my home and that is my tragedy.

